---
title: "മാലൂർ കെപിആർ നഗറിൽ സ്വകാര്യ പറമ്പിൽ പുലി കെണിയിൽ കുടുങ്ങി"
english_title: "Malur KPR Nagar Leopard Trapped In Trap Kerala Forest News"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/379277/malur-kpr-nagar-leopard-trapped-private-land`"
published_at: "2026-08-20T08:43:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8670f164ef6_1000244105.jpg"
keywords: ["Malur", "KPR Nagar", "Leopard", "Forest Department"]
---

# മാലൂർ കെപിആർ നഗറിൽ സ്വകാര്യ പറമ്പിൽ പുലി കെണിയിൽ കുടുങ്ങി

> **Lead Summary:** **മാലൂർ**: മാലൂർ കെപിആർ നഗറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കെണിയിൽ കുടുങ്ങി. കെപിആർ നഗർ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പുലി കുരുങ്ങിയത്.

## Article Content

**മാലൂർ**: മാലൂർ കെപിആർ നഗറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലി കെണിയിൽ കുടുങ്ങി. കെപിആർ നഗർ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പുലി കുരുങ്ങിയത്.

വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. പുലിയെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/379277/malur-kpr-nagar-leopard-trapped-private-land`)